
സ്വാഗതം
ശ്രീ ഉദയർകുന്ന് ഭഗവതി ക്ഷേത്രം , അരകുറുശ്ശി, മണ്ണാർക്കാട്
ചരിത്ര സ്മരണകൾ ഉണർത്തുന്ന സംസ്കാര തനിമ
മണ്ണാർക്കാട് പൂരം
പഴയ വള്ളുവനാടിന്റെ വടക്ക്കിഴക്കെ മൂലയിൽ വടക്ക്വാക്കോടൻ മല അതിര് തീർത്തുകൊണ്ടും ഏറനാടിന്റെ അരിക്പറ്റിയും കിടക്കുന്ന മണ്ണും, ആറും, കാടും ചേർന്ന മണ്ണാർക്കാടിന് മലബാറിന്റെ ചരിത്രത്തിൽ സാംസ്കാരികമായും ചരിത്രപരമയും പല സവിശേഷതകളുമുണ്ട. ടിപ്പുസുൽത്താന്റെ പടയോട്ടം നടന്ന ഇൗ മണ്ണ് സാമൂതിരിയുടെയും കോലത്തിരിയുടെയും അധിനിവേശത്തിനും അധികാര വടംവലിക്കുമെലാം സാക്ഷിയായിരുന്നു. അണ്ണാർക്കാട് നായർ സ്വരൂപത്തിന്റെ കീഴിലുള്ള കാടും മേടും പുഴയും സമ്പുഷ്ടമാക്കിയ ഇൗ മണ്ണിലേക്ക് ...
ക്ഷേത്ര ചരിത്രം
പഴമയുടെ പൊലിമ മങ്ങരുത്, മായരുത് .
നൂറ്റാണ്ടുകളുടെ ചരിതൃഹവും പാരമ്പര്യവുമുള്ള ...
ഉത്സവങ്ങൾ
ലോകമെമ്പാടുമുള്ള മണ്ണാർക്കാറ്റു കാരുടെ അഭിമാനമായ, മണ്ണാർക്കാടിന്റെ ദേശീയ ഉത്സവമാണ് മണ്ണാർക്കാട് പൂരം. ഒരു നാട് മുഴുവൻ ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ അരകുർശ്ശി ഉദയർകുന്നു ഭഗവതിയുടെ തിരുമുറ്റത്തേക്കു ഒഴുകി എത്തുന്ന ഏഴു ദിനരാത്രങ്ങൾ
വാർത്തകൾ
മണ്ണാർക്കാട് പൂരം 2020
മാർച്ചു 3 മുതൽ 10 വരെ
മണ്ണാർക്കാട് പൂരം 2020 ലൈവ് വെബ് കാസ്റ്റിംഗ്
09-03-2020 at 9 AM IST
LIVE